App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്

Aദേശീയജലപാത 1

Bദേശീയജലപാത 2

Cദേശീയജലപാത 3

Dദേശീയജലപാത 5

Answer:

B. ദേശീയജലപാത 2

Read Explanation:

NW 1 ------ • അലഹാബാദ് മുതൽ ഹാൽഡിയ വരെ • 1620 km ദൂരം • ഗംഗാ നദിയിലാണ് NW 1 NW 3 ------ • കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത. • കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത അറിയപ്പെടുന്നത്. • വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ നിലവിൽവന്നത് എവിടെ ?
Waterways may be divided into inland waterways and .................
ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ ബോട്ടിന്റെ പേര് ?

ചുവടെ പറയുന്നവയിൽ ഇന്ത്യയിൽ വൻതോതിൽ ഉൾനാടൻ ജലഗതാഗതത്തിനായി പ്രയോജനപ്പെടുത്തിയിരിക്കുന്ന ജലാശയങ്ങൾ ഏതെല്ലാം

  1. കേരളത്തിലെ കായലുകൾ
  2. ആന്ധ്ര - തമിഴ്നാട് പ്രദേശത്തെ ബക്കിങ്ഹാം കനാൽ
  3. ഗംഗ, ബ്രഹ്മപുത്ര നദികളും പോഷക നദികളും
  4. ഗോവയിലെ മണ്ഡോവി, സുവാരി നദികൾ
    2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :