App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യക്കാവശ്യം മൂലധനം ഏതാനും പേരിൽ കേന്ദ്രീകരിക്കലല്ല, 1900 മെയിൽ നീളവും 1500 മെയിൽ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴര ലക്ഷം ഗ്രാമങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാനാവുന്ന വിധത്തിൽ വിതരണം ചെയ്യലാണ്" - ആരുടെ വാക്കുകൾ ?

Aഗാന്ധിജി

Bഅമർത്യാസെൻ

Cദാദാ ഭായ് നവറോജി

Dജെ.സി.കുമരപ്പ

Answer:

A. ഗാന്ധിജി


Related Questions:

സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നും അഭിപ്രായപ്പെട്ടതാര് ?
ഇന്ത്യയിലെ ദാരിദ്രരേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
ഗാന്ധിജി ' ഹിന്ദു സ്വരാജ് ' എന്ന ബുക്ക് ഏതു വർഷമാണ് പ്രസിദ്ധികരിച്ചത് ?
സമ്പത്ത്ശാസ്ത്ര രംഗത്തെ ' ട്രിസ്റ്റിഷിപ് ' എന്ന ആശയം ആരുടെ സംഭാവനയാണ് ?
ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും ഇന്ത്യയെ എങ്ങിനെ തകർക്കുമെന്നതിനെ കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആര് ?