Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ പുതിയ സി.ഇ.ഒ ?

Aജെഫ് ബെസോസ്

Bഅരവിന്ദ് കൃഷ്ണ

Cആൻഡി ജാസി

Dഷെറിൽ സാൻഡ്ബർഗ്

Answer:

C. ആൻഡി ജാസി

Read Explanation:

  • 2006ല്‍ ആമസോണിന്റെ ക്ലൗഡ് സര്‍വ്വീസ് പ്ലാറ്റ്ഫോമായ ആമസോണ്‍ വെബ് സര്‍വ്വീസ് (AWS) സ്ഥാപിച്ചത് ആൻഡി ജാസിയുടെ നേതൃത്വത്തിലാണ്. 
  • ആമസോണിന്റെ സ്ഥാപകൻ - ജെഫ് ബെസോസ്

Related Questions:

2021ലെ 47മത് G7 ഉച്ചകോടിയുടെ വേദി ?
വൈദ്യുത എയർ ടാക്സി നിർമിക്കുന്നതിനായി ഹ്യുണ്ടായി കാര് നിർമാതാക്കളുടെ കരാറിലേർപ്പെട്ട കമ്പനി ?
Employees are an example of :
_____ is written more often when a crisis situation arises or during an adverse effect of a drug resulting in ailments.
The oldest stock exchange of Asia