App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം

Aന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

Bഇന്ത്യൻ ഡാറ്റ റിലെ സാറ്റലൈറ്റ് സിസ്റ്റം

Cഇൻസ്പേസ്

Dസ്പേസ് കിഡ്സ് ഇന്ത്യ

Answer:

A. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

Read Explanation:

  • ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ (ഡോസ്) നിയന്ത്രണത്തിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ‌.എസ്‌.ഐ‌.എൽ).

  • 2019 മാർച്ച് 6 നാണ് ഇത് സ്ഥാപിതമായത്.

  • ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രധാന ലക്ഷ്യം.

  • കേന്ദ്ര ധനമന്ത്രിയായ നിർമ്മല സീതാരാമൻ 2019 ജൂലൈ 5 ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ഇതിന്റെ രൂപവൽക്കരണം പ്രഖ്യാപിച്ചു.


Related Questions:

ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേരെന്ത് ?
ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
വിക്രം "ലാൻഡറിലെയും റോവറിലെയും" വിവരങ്ങൾ ശേഖരിക്കുന്നതും നിയന്ത്രിക്കുന്നതും ഐ എസ് ആർ ഓ യുടെ ഏത് ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നാണ് ?
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം ഏത്?