സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?Aഉദാരവൽക്കരണംBആഗോളവൽക്കരണംCനവ ഉദാരവൽക്കരണംDഇതൊന്നുമല്ലAnswer: C. നവ ഉദാരവൽക്കരണംRead Explanation: അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ അന്താരാഷ്ട്ര നാണയനിധി,ലോകബാങ്ക് എന്നിവ ആഗോളവൽക്കരണ നയങ്ങൾ നടപ്പിലാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് Open explanation in App