Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

1991-ലെ നവസാമ്പത്തിക പരിഷ്ക്കാരങ്ങൾ രണ്ട് നയങ്ങളായാണ് സമ്പദ്‌വ്യവസ്ഥയിൽ നടപ്പിലാക്കിയത്. താഴെ തന്നിരിക്കുന്നവയിൽ ശരിയായ നയങ്ങൾ കണ്ടെത്തുക.

  1. ഘടനാപരമായ പരിഷ്‌കരണ നടപടികൾ
  2. സ്ഥിരത കൈവരിക്കാനുള്ള നടപടികൾ
  3. തൊഴിൽപരമായ പരിഷ്കരണ നടപടികൾ
  4. ആസൂത്രണ നടപടികൾ

    Aiii, iv ശരി

    Bഎല്ലാം ശരി

    Cii തെറ്റ്, iv ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    • 1991-ൽ ഇന്ത്യ നടപ്പിലാക്കിയ നവസാമ്പത്തിക പരിഷ്കാരങ്ങളെ പ്രധാനമായും രണ്ട് നയങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്:

    1. ഘടനാപരമായ പരിഷ്‌കരണ നടപടികൾ (Structural Reform Measures): സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ മത്സരശേഷി കൂട്ടുന്നതിനുമുള്ള ദീർഘകാല നയങ്ങളാണിവ. ഇതിന്റെ ഭാഗമായാണ് ഉദാരവൽക്കരണം (Liberalisation), സ്വകാര്യവൽക്കരണം (Privatisation), ആഗോളവൽക്കരണം (Globalisation) എന്നിവ നടപ്പിലാക്കിയത്.

    2. സ്ഥിരത കൈവരിക്കാനുള്ള നടപടികൾ (Stabilisation Measures): വിദേശനാണ്യ കരുതൽ ശേഖരം ഉയർത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനുമായി നടപ്പിലാക്കിയ ഹ്രസ്വകാല നയങ്ങളാണിവ.


    Related Questions:

    "സുസ്ഥിര വികസനം" (Sustainable Development) എന്ന ആശയത്തിന് ഇന്ത്യയിൽ പ്രാധാന്യമുള്ളത് എന്തുകൊണ്ട് ?

    1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    പ്രസ്താവന (1) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി.

    പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി.

    പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു

    Consider the following statements with regard to Economic Reforms of 1991 :

    1. Rupee was devalued in order to increase exports
    2. Indian rupee was devalued in three stages
      പുറം വാങ്ങല്‍ (Outsourcing) താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

      ഉദാരവത്കരണവുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക