App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ യാത്രികർക്ക് വേണ്ടി ചന്ദ്രനിൽ വഴികാട്ടാൻ സ്ഥാപിച്ച പുതിയ ജി പി എസ്?

Aജി പി എസ് സെലിൻ

Bമൂൺ ട്രാക്കർ

Cജി പി എസ് ലുപിൻ

Dഇവയൊന്നുമല്ല

Answer:

C. ജി പി എസ് ലുപിൻ

Read Explanation:

•നിർമിച്ചത് സ്പാനിഷ് കമ്പനി ജി എം വി


Related Questions:

നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
നാസയുടെ ശാസ്ത്ര മേധാവിയായി നിയമിതയായ ആദ്യ വനിത?
ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?
ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?
Richard Branson is the founder of :