Challenger App

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്

Aഗ്വാളിയാർ റാണി സ്റ്റേഷൻ

Bവീരാംഗന മണികർണിക സ്റ്റേഷൻ

Cവീരാംഗന ലക്ഷ്മ‌ിഭായി റെയിൽവേ സ്റ്റേഷൻ

Dജാൻസി റാണി സ്റ്റേഷൻ

Answer:

C. വീരാംഗന ലക്ഷ്മ‌ിഭായി റെയിൽവേ സ്റ്റേഷൻ

Read Explanation:

  • ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര് വീരാംഗന ലക്ഷ്മിബായി ഝാൻസി റെയിൽവേ സ്റ്റേഷൻ (Virangana Lakshmibai Jhansi Railway Station) എന്നാണ്.

  • നേരത്തെ ഇത് "വീരാംഗന ലക്ഷ്മിബായി റെയിൽവേ സ്റ്റേഷൻ" എന്ന് മാത്രമായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് 'ഝാൻസി' എന്ന വാക്ക് കൂടി പേരിനോട് കൂട്ടിച്ചേർക്കുകയുണ്ടായി.


Related Questions:

2023 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ "ഈറ്റ് റൈറ്റ് സ്റ്റേഷൻ"അംഗീകാരം ലഭിച്ച 21 റെയിൽവേ സ്റ്റേഷനുകൾ ഏത് സംസ്ഥാനത്തെ ആണ് ?
Wi fi സംവിധാനം ഏർപെടുത്തിയ ആദ്യ തീവണ്ടി ഏതാണ് ?
ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?
റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?