Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര കോടതിക്ക് ബദലായി ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംഘടന ?

Aഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ

Bഇൻ്റർനാഷണൽ കോർട്ട് ഓഫ് ആർബിട്രേഷൻ

Cചൈനീസ് മീഡിയേഷൻ സെൻ്റർ ഫോർ ഗ്ലോബൽ ഇഷ്യൂസ്

Dഏഷ്യൻ സൊസൈറ്റി ഫോർ ആൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ

Answer:

A. ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ

Read Explanation:

  • ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ-ഐഓമെഡ്

  • ഐഓമെഡ് സ്ഥാപ്കുന്നതിനുള്ള കൺവെൻഷൻ നടന്ന സ്ഥലം: ഹോങ്കോങ്

  • ലോക കോടതി എന്ന് അറിയപ്പെടുന്നത് :ഇൻ്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ് (ICJ)

  • ICJ ആസ്ഥാനം: ഹെഗ്, നെതർലാൻഡ്സ്


Related Questions:

യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) നിലവിൽ വന്ന വർഷം ഏത് ?
2023 ൽ ഇന്ത്യയിൽ നടന്ന G-20 സമ്മേളനത്തിൻ്റെ ഇന്ത്യൻ ഷെർപ്പ ആരായിരുന്നു ?
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
അംഗരാജ്യങ്ങളിലെ ആണവോർജ ഉൽപാദനം, ഉപയോഗം, വികസനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യു.എൻ ഏജൻസി ഏത് ?