App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?

Aഓപ്പൺ സെർച്ച്

Bഎ ഐ സെർച്ച്

Cചാറ്റ് ജി പി ടി സെർച്ച്

Dഎ ഐ വൺ സെർച്ച്

Answer:

C. ചാറ്റ് ജി പി ടി സെർച്ച്

Read Explanation:

• നിർമ്മിതബുദ്ധിയുടെ സഹായത്തോടെ വിവരങ്ങൾ ഇൻറ്റർനെറ്റിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന സെർച്ച് എൻജിൻ • ഓപ്പൺ എ ഐ യുടെ ജി പി ടി 4 മോഡൽ ഉപയോഗിച്ചാണ് സെർച്ച് എൻജിൻ പ്രവർത്തിക്കുന്നത്


Related Questions:

ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു?
ഏത് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ അക്കൗണ്ടിനാണ് ഫേസ്ബുക് രണ്ടുവർഷം വിലക്കേർപ്പെടുത്തിയത് ?
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?