App Logo

No.1 PSC Learning App

1M+ Downloads

കാർബൺ - 11 പോലുള്ള റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഉപയോഗിച്ച് രോഗങ്ങൾ വളരെ നേരത്തെ കണ്ടുപിടിക്കുന്ന പുതിയ സാകേതികവിദ്യയാണ്‌-----

  1. പോസിട്രോൺ എമിഷൻ ടോമൊഗ്രഫി ( PET )
  2. കാർബൺ ഡേറ്റിംഗ്‌
  3. കളർ ടോമൊഗ്രഫി
  4. ന്യൂട്രോൺ എമിഷൻ ടോമൊഗ്രഫി

    Aമൂന്നും നാലും

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    പോസിട്രോൺ എമിഷൻ ടോമൊഗ്രഫി (PET)

      കാർബൺ - 11 പോലുള്ള റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഉപയോഗിച്ച് രോഗങ്ങൾ വളരെ നേരത്തെ കണ്ടുപിടിക്കുന്ന  പുതിയ സാകേതികവിദ്യയാണ്‌    പോസിട്രോൺ എമിഷൻ ടോമൊഗ്രഫി ( PET ).


    Related Questions:

    കോണിയ ആക്കം എങ്ങനെയുള്ള ഓർബിറ്റലുകളിൽ കൂടിയാണ് ഒരു ഇലക്ട്രോണിനെ ചലിക്കാൻ ആവുക?
    താഴെ പറയുന്നവയിൽ ആവൃത്തി യൂണിറ്റ് ഏത് ?
    p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?
    3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :
    ക്വാണ്ടം മെക്കാനിക് സിൻ്റെ അടിസ്ഥാനപരമായ സമവാക്യം ഷോഡിംഗർ ആണ് വികസിപ്പിച്ചെടുത്തത്.അദ്ദേഹ ത്തിന് ഭൗതികശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച വർഷം ഏത് ?