Challenger App

No.1 PSC Learning App

1M+ Downloads
BNS -ൽ പുതുതായി ഉൾപ്പെടുത്തിയ ശിക്ഷാരീതി

Aകഠിന തടവ്

Bപിഴ ശിക്ഷ

Cനാടുകടത്തൽ

Dനിർബന്ധിത സാമൂഹ്യ പ്രവർത്തനം.

Answer:

D. നിർബന്ധിത സാമൂഹ്യ പ്രവർത്തനം.

Read Explanation:

ഭാരതീയ ന്യായ സംഹിത (BNS) - ഒരു പുതിയ ശിക്ഷാരീതി

  • ഭാരതീയ ന്യായ സംഹിത (BNS), 2023 ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിലവിൽ വന്ന നിയമമാണ്. 1860-ലെ ഇന്ത്യൻ പീനൽ കോഡിന് (IPC) പകരമാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

  • BNS-ൽ പുതുതായി ഉൾപ്പെടുത്തിയ ശിക്ഷാരീതികളിലൊന്നാണ് 'നിർബന്ധിത സാമൂഹ്യ പ്രവർത്തനം' (Compulsory Community Service). ഇത് ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ഒരു ബദൽ ശിക്ഷാ മാർഗ്ഗമാണ്.


Related Questions:

സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പത്തോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്നു
  2. ശിക്ഷ - 10 വർഷം വരെ തടവും 10000 രൂപ വരെ ആകുന്ന പിഴയും
    2023 ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 138 പ്രകാരം, താഴെ പറയുന്നവയിൽ ഏതാണ് അബ്‌ഡക്ഷൻ എന്ന കുറ്റകൃത്യം അല്ലാത്തത്?