The newspaper ..... daily.Use the right verb.AcomesBcomeChas comeDcomingAnswer: A. comes Read Explanation: daily എന്ന വാക്കു സൂചിപ്പിക്കുന്നത് ഇത് ഒരു habitual action ആണെന്നാണ്.അതിനാൽ simple present tense ഉപയോഗിക്കുന്നു.ഇവിടെ comes ,come എന്നിവയാണ് simple present tense ൽ ഉള്ള verb കൾ.ഇവിടെ subject ,സിംഗുലാർ ആയതിനാൽ comes ഉപയോഗിക്കുന്നു.Read more in App