The next filght ..... at 5.30Ais arrivingBarrivingCarrivesDarriveAnswer: C. arrives Read Explanation: nearest future ൽ നടക്കാൻ പോകുന്ന ഒരു pre planned action പറയേണ്ടത് simple present tense ൽ ആണ്.ഇവിടെ arrives,arrive എന്നിവയാണ് simple present .എന്നാൽ ഇവിടെ തന്നിരിക്കുന്ന subject ആയ flight ,singular ആയതിനാൽ singular verb ആയ arrives ഉപയോഗിക്കുന്നു.Read more in App