App Logo

No.1 PSC Learning App

1M+ Downloads
The Nobel prize for Economics was instituted in :

A1965

B1966

C1967

D1968

Answer:

D. 1968

Read Explanation:

  • സ്വീഡനിലെ സെൻട്രൽ ബാങ്കായ Sveriges Riksbank അതിന്റെ 300-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 1968-ൽ ഈ അവാർഡ് സ്ഥാപിച്ചു.
  • ആദ്യമായി പുരസ്‌കാരം നൽകിയ വർഷം - 1969
  • ജാൻ ടിൻബെർഗൻ, റാഗ്നർ ഫ്രിഷ് എന്നിവർക്കാണ് സാമ്പത്തിക ശാസ്ത്രത്തിലെ നോബൽ സമ്മാനം ആദ്യമായി ലഭിച്ചത്.

Related Questions:

ഒരു നിശ്ചിത വർഷത്തിൽ ഒരു സമ്പദ്ഘടനക്ക് അകത്ത് നടക്കുന്ന പ്രവർത്തനങ്ങളുടെ യഥാർത്ഥ അല്ലെങ്കിൽ കണക്കാക്കിയ മൂല്യത്തെ ഇവയുടെ ______ എന്ന് പറയുന്നു .
വരുമാനത്തിൽ മാറ്റമുണ്ടാകുമ്പോൾ ഉപഭോഗത്തിൽ മാറ്റമുണ്ടാകുന്ന നിരക്കാണ് ?
വരുമാനം ഇല്ലാത്ത സാഹചര്യത്തിലും ഉപഭോഗം ഉണ്ടായിരിക്കും ഇത് വരുമാനത്തെ ആശ്രയിക്കാത്ത ഉപഭോഗമാണ് . ഇത് _____ എന്നറിയപ്പെടുന്നു .
ഒരു വ്യക്തിയുടെ വരുമാനം ഇതിൽ ഏതാണ് ?