App Logo

No.1 PSC Learning App

1M+ Downloads
2021 ലെ ബൗദ്ധിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭാഗീകമായി സ്യൂക്കുറോ മനബെക്കും ക്ലോസ് ഹാസൽമാനിനും അവരുടെ പഠനത്തിന് ലഭിച്ചു .അവരുടെ പഠനം എന്തിനെക്കുറിച്ചായിരുന്നു ?

Aഎക്സോ പ്ലാനറ്റുകളുടെ ഗുണവിശേഷങ്ങൾ

Bകോസ്മോളജിക്കൽ മോഡലുകൾ

Cആഗോള താപന പ്രവചനങ്ങൾ

Dഫോട്ടോ ഇലക്ട്രിക്ക് എമിഷൻസ്

Answer:

C. ആഗോള താപന പ്രവചനങ്ങൾ

Read Explanation:

മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രമുഖമായ ഒന്ന്. ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്. 2000-ാം ആണ്ടോടെ അവസാനിച്ച ആയിരം വര്‍ഷങ്ങളില്‍, ഏറ്റവും ചൂട് കൂടിയ ശതകം 20-ാം ശ. ആയിരുന്നു; ചൂടുകൂടിയ ദശാബ്ദം 1990 കളും; വര്‍ഷം 2000 വും.


Related Questions:

2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?
The Grama panchayath which won the state level first place in 'Ardra Keralam' award 2022-23 given in appreciation of the health sector initiative of Local Self Government of Kerala:
റെക്കോർഡിംഗ് സ്റ്റുഡിയോ, ഓഡിറ്റോറിയം തുടങ്ങിയ മുറികളുടെ സൗണ്ട് പ്രൂഫിംഗിനായി സാധാരണയായി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏതാണ് ?
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?
2023 ലെ കേരള സർക്കാരിൻറെ മികച്ച കര്ഷകയ്ക്കുള്ള "കർഷകതിലകം"പുരസ്‌കാരം നേടിയത് ?