Challenger App

No.1 PSC Learning App

1M+ Downloads
ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് ‘കൊച്ചരേത്തി’ - ഇതിൻ്റെ കർത്താവാര് ?

Aനാരായൻ

Bപി. വത്സല

Cആനന്ദ്

Dഒ.വി. വിജയൻ

Answer:

A. നാരായൻ


Related Questions:

അടുത്തിടെ അന്തരിച്ച ആഫ്രിക്കൻ സാഹിത്യത്തിലെ വിഖ്യാത നോവലിസ്റ്റും നാടകകൃത്തുമായിരുന്ന വ്യക്തി?
എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?
ബാല്യകാല സ്മരണകൾ ആരുടെ കൃതിയാണ്?
പരമാർഥങ്ങൾ എന്ന നോവൽ രചിച്ചതാര്?
അധ്യാപക കഥകൾ എഴുതി ശ്രദ്ധേയനായ മലയാള കഥാകൃത്ത്?