The novel on ..... the film is based was written by an indian.
Awhich
Bwhom
Cwhere
Dwhat
Answer:
A. which
Read Explanation:
രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun . കുറിച്ചു സംസാരിക്കുമ്പോൾ Relative pronoun ആയ which ഉപയോഗിക്കുന്നു .