സ്റ്റാൻഡേർഡ് ഊഷ്മാവിലും മർദ്ദത്തിലും 67.2 ലിറ്റർ അമോണിയ വാതകത്തിൽ അടങ്ങിയിരിക്കുന്ന അമോണിയ തന്മാത്രകളുടെ എണ്ണംA17B67.2C6.022 x 10^23D18.066 x 10^23Answer: D. 18.066 x 10^23 Read Explanation: മോളുകളുടെ എണ്ണം=തന്നിരിക്കുന്ന വ്യാപ്തം /STP-യിലെ മോലാർ വ്യാപ്തംമോളുകളുടെ എണ്ണം=67.2L/22.4L=3 മോൾതന്മാത്രകളുടെ എണ്ണം= മോളുകളുടെ എണ്ണം X അവോഗാഡ്രോ സംഖ്യതന്മാത്രകളുടെ എണ്ണം= 3x 6.022 x 1023=18.066 x 1023 Read more in App