Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനിലെ ക്രോമസോം സംഖ്യ ?

A48

B24

C46

D66

Answer:

C. 46

Read Explanation:

എല്ലാ ജീവജാലങ്ങളുടേയും ശരീരകോശങ്ങളിലെ ജീവൽപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡി.എൻ.എ. ഉൾപ്പെട്ടിരിക്കുന്ന ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രസങ്കലനമാണ് ക്രോമസോമുകൾ. ഇവയുടെ ഇഴപിരിയലും വേർപെടലും കോശവിഭജനത്തിന് അത്യന്താപേക്ഷിതമാണ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രീതിയിലാണ് ഗർഭനിരോധന ഗുളികകൾ ഗർഭധാരണം തടയുന്നത്?

'മനുഷ്യരിൽ വൃഷണങ്ങൾ ഉദരാശയത്തിനു പുറത്ത് കാണുന്ന വൃഷണ സഞ്ചിയിൽ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്' . ഈ അവസ്ഥയ്ക്ക് കാരണം

  1.  വൃഷണങ്ങളിൽ ശരീരതാപനിലയേക്കാൾ താഴ്ന്ന താപനില നിലനിർത്താൻ.
  2. വൃഷണങ്ങളെ ഉൾക്കൊള്ളാൻ ഉദരാശയത്തിൽ സ്ഥലമില്ലാത്തതിനാൽ. 
The true statement about apomixis is, it is a type of reproduction resulting in development of:
മനുഷ്യന്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ് ?
Sexual reproduction in Volvox is: