App Logo

No.1 PSC Learning App

1M+ Downloads
മാതൃകോശത്തിലെയും പുതുതായി രൂപപ്പെടുന്ന പുത്രിക കോശങ്ങളെയും ക്രോമസോമുകളുടെ എണ്ണം ഒരുപോലെയാണ്. ഇത്തരം വിഭജന രീതി ഏതു പേരിലാണ് അറിയപ്പെടുന്നത്?

Aതുല്യ ഭാഗ വിഭജനം

Bഇരട്ടി വിഭജനം

Cസമവേഗ വിഭജനം

Dത്വരിത വിഭജനം

Answer:

A. തുല്യ ഭാഗ വിഭജനം

Read Explanation:

കോശചക്രത്തിലെ ഏറ്റവും നാടകീയമായ ഘട്ടമാണ് M ഘട്ടം ഈ ഘട്ടത്തിൽ കോശത്തിലെ എല്ലാ ഘടകങ്ങളുടെയും പുനക്രമീകരണം നടക്കുന്നു


Related Questions:

Prokaryote and eukaryotes have the common:
During mitosis ER and nucleolus begin to disappear at
As there occurs more and more condensation of chromatin during cell division, there occurs
Among eukaryotes, replication of DNA takes place in
തന്നിരിക്കുന്നവയിൽ ഇന്റർഫേസിൽ ഉൾപ്പെടാത്ത ഘട്ടം ഏത്?