App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത വിലയേക്കാൾ കൂടിയ വിലകളുടെ എണ്ണത്തെ _____ എന്ന് പറയുന്നു

Aസഞ്ചിത ആവർത്തി

Bശതമാന ആവർത്തി

Cആരോഹണ സഞ്ചിത ആവർത്തി

Dഅവരോഹണ സഞ്ചിത ആവർത്തി

Answer:

D. അവരോഹണ സഞ്ചിത ആവർത്തി

Read Explanation:

ഒരു നിശ്ചിത വിലയേക്കാൾ കൂടിയ വിലകളുടെ എണ്ണത്തെ അവരോഹണ സഞ്ചിത ആവർത്തി എന്ന് പറയുന്നു


Related Questions:

ഒരു ചോദ്യ പേപ്പറിൽ 5 ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളാണ് ഉള്ളത്. അതിൽ ഓരോ ഉത്തരം വീതം ശരിയാണ്. ഒരാൾ ഉത്തരങ്ങൾ ഊഹിച്ച് എഴുതിയാൽ രണ്ടോ മൂന്നോ ഉത്തരങ്ങൾ ശരിയാവാനുള്ള സംഭവ്യത ?
ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?
ഒരു നാണയം 2 തവണ എറിയുന്നു . ഈ പരീക്ഷണത്തിന് 4 സാധ്യത ഫലങ്ങൾ ഉണ്ട് . HH,HT,TH,TT , X എന്ന അനിയത ചരം വാലുകളുടെ (Tail) എണ്ണത്തെ സൂചിപ്പിക്കുന്നുവെന്നിരിക്കട്ടെ, എങ്കിൽ X=
Ram rolling a fair dice 30 times. What is the expected number of times that the dice will land on an odd number?
ഒരു സഞ്ചിയിൽ 12 ചുവന്ന മിട്ടായികളും 5 മഞ്ഞ മിട്ടായികളും ഉണ്ട് .ഒരു മിട്ടായി എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു മിട്ടായി എടുക്കുന്നു. രണ്ടു മിട്ടായികളും ചുവന്നത് ആകുന്നതിനുള്ള സംഭവ്യത ?