Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.

A44

B43

C40

D42

Answer:

D. 42

Read Explanation:

  •  കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം- 42
  • പൊതുമേഖലാ യൂണിറ്റുകൾ ഉദാഹരണം- കിൻഫ്ര ,കെ ടി ഡി സി
  • കേരള സംസ്ഥാന  വ്യവസായ വികസന കോർപ്പറേഷൻ രൂപീകരിക്കപ്പെട്ട വർഷം -1961
  • കേരളത്തിലെ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 
  • ധാതുക്കളിൽ  നിന്ന് ഏറ്റവും കുറവ് വരുമാനമുള്ള ജില്ല- വയനാട്.

Related Questions:

കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ട ചുമതലയും പുതിയതായി നൽകിയത് ഏത് വകുപ്പിനാണ് ?

ഭരണപരിഷ്കരണ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.

2.1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.

3.കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉണ്ട്.

ഡിപോർ ബിൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Kerala Land Reform Act is widely appreciated. Consider the following statement :

  1. Jenmikaram abolished
  2. Ceiling Area fixed
  3. Formation of Land Tribunal

Which of the above statement is/are not correct?