Challenger App

No.1 PSC Learning App

1M+ Downloads
ഒരു മൂലകത്തിലെ ഷെല്ലുകളുടെ എണ്ണവും __________ തുല്യമാണ്

Aവാലൻസിയും

Bബ്ലോക്കും

Cഗ്രൂപ്പ് നമ്പറും

Dപീരിയഡ് നമ്പറും

Answer:

D. പീരിയഡ് നമ്പറും

Read Explanation:

  • 1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.
  • ഒരു മൂലകത്തിലെ ഷെല്ലുകളുടെ എണ്ണവും പീരിയഡ് നമ്പറും തുല്യമാണ്.

 

 


Related Questions:

ലാൻഥനോയ്ഡുകൾ, --- എന്നും അറിയപ്പെടുന്നു.
മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ?
മൂലകങ്ങളുടെ രാസഗുണങ്ങൾക്കടിസ്ഥാനം ---- ആണ്.
ആവർത്തന പട്ടികയിലെ 15 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?