ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ആണ് :AആയതിBആവൃത്തിCപീരിയഡ്Dതരംഗദൈർഘ്യംAnswer: B. ആവൃത്തിRead Explanation:ശബ്ദ ആവൃത്തി: ഒരു സെക്കന്റിൽ വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി ആവൃത്തിയുടെ യൂണിറ്റ് ഹെട്സ് (Hz) ആണ്. 20 Hz ലും താഴ്ന്ന ശബ്ദത്തെ ഇൻഫ്രാസോണിക് ശബ്ദം എന്ന് പറയുന്നു 20,000 Hz ൽ കൂടിയ ശബ്ദത്തെ അൾട്രാസോണിക് ശബ്ദം എന്ന് പറയുന്നു