App Logo

No.1 PSC Learning App

1M+ Downloads
ഒരു സെക്കൻഡിൽ ഒരു വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് :

Aദോലനം

Bആവൃത്തി

Cസ്ഥായി

Dകൂർമ്മത

Answer:

B. ആവൃത്തി

Read Explanation:

  • ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് - ആവൃത്തി 
  • ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് - ഹെട്സ്
  • ആവൃത്തി (f) = കമ്പനങ്ങളുടെ എണ്ണം (n) / സമയം (t)
  • സിമ്പിൾ പെന്റുലത്തിന്റെ ശബ്ദം കേൾക്കാൻ കഴിയാത്തതിന് കാരണം - ആവൃത്തി കുറവായതിനാൽ 
  •  കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 500 Hz
  • തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 300 Hz 
  • നേർധാരാ വൈദ്യുതിയുടെ (Direct Current) ആവൃത്തി - 0 Hz 

Related Questions:

ഗാർട്ടൺ വിസിലിൽ നിന്നും പുറപ്പെടുന്ന ശബ്ദത്തിൻ്റെ ഏകദേശ ആവൃത്തി എത്ര ?
സാധാരണ സംഭാഷണ ആവൃത്തി ഏകദേശം എത്ര ?
ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗം ഏതാണ് ?
ചെവിക്ക് വേദനയുണ്ടാക്കുന്ന ശബ്ദത്തിൻ്റെ ആവൃത്തി എത്ര ?
വവ്വാലിൻ്റെ ഉയർന്ന ശ്രവണ പരിധി എത്ര ആണ് ?