App Logo

No.1 PSC Learning App

1M+ Downloads
ഇറക്കുമതി ചുങ്കനിരക്ക് കുറച്ചു കൊണ്ടു വരിക എന്ന ലക്ഷ്യം ഏത് പരിഷ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aനികുതി പരിഷ്കാരങ്ങൾ

Bവിദേശ വിനിമയ പരിഷ്കാരങ്ങൾ

Cവ്യാപാര നിക്ഷേപനയ പരിഷ്കാരങ്ങൾ

Dവ്യവസായ മേഖല പരിഷ്കാരങ്ങൾ

Answer:

C. വ്യാപാര നിക്ഷേപനയ പരിഷ്കാരങ്ങൾ

Read Explanation:

ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയേക്കാൾ ഉയർന്ന വില വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഈടാക്കുന്ന രാജ്യങ്ങൾ ഏർപ്പെടുത്തുന്ന നികുതിയാണ് ഇറക്കുമതി ചുങ്കം.


Related Questions:

താഴെപറയുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാന വരുമാനങ്ങളില്‍പ്പെടാത്ത നികുതി ഏത്?

ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ് ?

  1. വ്യക്തിഗത ആദായ നികുതി
  2. കോർപ്പറേറ്റ് നികുതി
  3. കേന്ദ്ര ചരക്ക് സേവന നികുതി
  4. സംയോജിത ചരക്ക് സേവന നികുതി
    ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്

    2.മുദ്രവില ചുമത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് കേന്ദ്ര സർക്കാരാണ്.

    നികുതികളുടെ ‘ഒപ്റ്റിമൽ മിശ്രണം’ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?