രണ്ടു വ്യക്തികളെയോ വസ്തുക്കളെയോ പറ്റി പറയുമ്പോഴാണ് 'between' ഉപയോഗിക്കുന്നത്.
Between രണ്ടിൽ കൂടുതൽ ആളുകളെ പറ്റി പറയുമ്പോഴും ഉപയോഗിക്കും പക്ഷെ വ്യക്തമായ സംഖ്യ പറയുമ്പോൾ മാത്രം. Between is used to say that somebody or something is between two or more clearly separate people or things. We use among when somebody or something is in a group of people or things which we do not see separately.