App Logo

No.1 PSC Learning App

1M+ Downloads
The old man was too weak to travel ..... himself.

Afor

Bby

Cwith

Don

Answer:

B. by

Read Explanation:

by himself എന്നതുകൊണ്ട് സ്വയം എന്ന അർത്ഥത്തെ സൂചിപ്പിക്കുന്നു.വൃദ്ധന് തനിയെ യാത്ര ചെയ്യാൻ കഴിയാത്തത്ര ദുർബലനായിരുന്നു എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.തനിയെ എന്ന വാക്കിനെ സൂചിപ്പിക്കാൻ by himself ഉപയോഗിക്കുന്നു.


Related Questions:

People landed on the moon ..... the 1960s.
The curtains fluttered ..... the night breeze.
She had a passion _____ dance
Kavya will benefit ______ the experience.
She's good ..... tennis.