Challenger App

No.1 PSC Learning App

1M+ Downloads
" എല്ലാം സഹിക്കുന്നവൾ "

Aസഹ്യ

Bസുശീല

Cസർവ്വംസഹ

Dസഹനീയ

Answer:

C. സർവ്വംസഹ

Read Explanation:

  • കൃഷിയെ സംബന്ധിച്ചത് - കാർഷികം

  • ബുദ്ധിയെ പറ്റിയുള്ളത് - ബൗദ്ധികം

  • ഉദ്യോഗത്തെ പറ്റിയുള്ളത് - ഔദ്യോഗികം


Related Questions:

'പറഞ്ഞയക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ആൾ എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്
ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?
ജനങ്ങളെ സംബന്ധിച്ചത്