Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചയ (Sanchaya) എന്ന വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം :

Aഭൂനികുതി അടക്കൽ

Bകെട്ടിട നികുതി അടക്കൽ

Cസിനിമാ ടിക്കറ്റ് റിസർവ്വ് ചെയ്യൽ

Dചരക്ക് സേവന നികുതി അടക്കൽ

Answer:

B. കെട്ടിട നികുതി അടക്കൽ


Related Questions:

230 മീറ്റർ നീളമുള്ള തീവണ്ടി 60 km/hr വേഗതയിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?
ശരിയായ വാക്കേത് ?
MPTA-യിലെ പ്രധാന അംഗങ്ങൾ :

താഴെ പറയുന്നവയിൽ ശരിയായ ജോഡികൾ ഏവ?

which of the following substances are selectively reabsorbed from the initial filtrate by the tubular portion of the nephron in human kidney?