Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ

AM സേവനം

BC സേവനം

CE സേവനം

DP സേവനം

Answer:

A. M സേവനം

Read Explanation:

• കേരള സർക്കാരിൻ്റെ 450-ഓളം സേവനങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് M-സേവനം • സർക്കാർ ഓഫീസുകളിലെ തിരക്കുകൾ നിയന്ത്രിക്കാനും കൂടുതൽ അനായാസമായും ഫലപ്രദമായും സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനും വേണ്ടി തയ്യാറാക്കിയ ഏകീകൃത സംവിധാനമാണ് ഇത് • എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ സജ്ജീകരിച്ച ഏകീകൃത പോർട്ടൽ - ഇ സേവനം


Related Questions:

2025 ഏപ്രിൽ 30 ന് ചുമതലയേറ്റ കേരളത്തിൻ്റെ അൻപതാമത്തെ ചീഫ്സെക്രട്ടറി
കേരളത്തിലെ ഏത് ജില്ലയിലാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര്?
കേരള ഭൂപരിഷ്ക്കരണ ഭേദഗതി നിയമം പാസാക്കിയ വർഷം ?
പതിനാറാം കേരള നിയമസഭ തിരഞ്ഞെടുപ്പ് നടന്നതെന്ന് ?