Challenger App

No.1 PSC Learning App

1M+ Downloads
ഭൂമദ്ധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന ലോകത്തിലെ ഏക നദി :

Aകോംഗോ

Bആമസോൺ

Cനൈൽ

Dയൂഫ്രട്ടീസ്

Answer:

A. കോംഗോ

Read Explanation:

കോംഗോ നദി • ഭൂമദ്ധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന ലോകത്തിലെ ഏക നദി • ലോകത്തിലെ ഏറ്റവും ആഴമേറിയ നദിയായി കോംഗോ അറിയപ്പെടുന്നു • ലോകത്തിലെ രണ്ടാമത്തെ വലിയ ഉഷ്ണമേഖലാ മഴക്കാടായ കോംഗോ മഴക്കാടുകൾ (Congo Rainforest) ഈ നദിയെ ചുറ്റിയാണ് സ്ഥിതി ചെയ്യുന്നത്. • 1971 മുതൽ 1997 വരെ ഈ നദി സൈർ (Zaire) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് • കോംഗോ നദിയിലെ ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നിർമ്മിച്ചിട്ടുള്ള ഡാം - ഇംഗാ ഡാം


Related Questions:

ഒരു നദി മറ്റൊരു നദിയുടെ ഒഴുക്ക് പിടിച്ചെടുക്കുന്ന 'റിവർപൈറസി എന്നറിയപ്പെടുന്ന സവിശേഷമായ ഒരു പ്രതിഭാസത്താൽ സവിശേഷമായ ഇന്ത്യയിലെ ഏത് നദി സംവിധാനമാണ്?
ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ?
ചെറിയ നദികളുടെ ദൃഷ്ടിപ്രദേശങ്ങൾ ____________എന്നറിയപ്പെടുന്നു .
ഭൂമിയിലെ ഏറ്റവും നീളമുള്ള നദി ഏത് ?
ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?