Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ഏകജാലക മൊബൈൽ ആപ്ലിക്കേഷൻ ?

Aറെയിൽ യാത്രി ആപ്പ്

Bറെയിൽ മൈത്രി ആപ്പ്

Cസ്വാറെയിൽ സൂപ്പർ ആപ്പ്

Dരാജ്യമാർഗ് ആപ്പ്

Answer:

C. സ്വാറെയിൽ സൂപ്പർ ആപ്പ്

Read Explanation:

• ആപ്പ് പുറത്തിറക്കിയത് - കേന്ദ്ര റെയിൽവേ മന്ത്രാലയം


Related Questions:

2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വന്നത് എവിടെയാണ് ?

കൊങ്കൺ റെയിൽവേയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.

  1. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ എ ബി വാജ്‌പേയ് ഉദ്ഘാടനം ചെയ്തത് 1996 ലാണ്
  2. മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗലാപുരം വരെ 560 km ആണ് ആകെ നീളം
  3. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു
  4. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ബേലാപൂരിലാണ്
    ലോകത്തിലെ ആദ്യ Double-Stack Long Haul Container ട്രെയിൻ സർവീസ് ആരംഭിച്ചത് എവിടെ ?
    ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനഅകത്ത് റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സംസ്ഥാനം ഏത്?
    ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?