Bestow: സംഭരിച്ചു വയ്‌ക്കുക, കൊടുക്കുക എന്നിവയാണ് അർത്ഥം.
ഉദാ: With this act, we bestow upon any honorary member the right to vote.
(ഈ നിയമത്തിലൂടെ ഏതൊരു ഓണററി അംഗത്തിനും വോട്ടവകാശം ഞങ്ങൾ നൽകുന്നു)
- attract: ആകർഷിക്കുക
- take away: എടുത്തുകൊണ്ടു പോകുക