The opposite of the word 'Amateur' ?AArtifitualBRoughCProfessionalDSelfishAnswer: C. Professional Read Explanation: പ്രതിഫലേച്ഛ ഇല്ലാതെ കായിക കളിയില്‍ ഏര്‍പ്പെടുന്നയാളെയോ, ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവരെയോ Amateur എന്ന് പറയാം. പ്രതിഫലത്തിനു വേണ്ടി കായിക കളിയില്‍ ഏർപ്പെടുന്നവരെയാണ് Professional എന്ന് പറയുന്നത്.Read more in App