Challenger App

No.1 PSC Learning App

1M+ Downloads
'വിരക്തി' എന്ന പദത്തിൻ്റെ വിപരീതം :

Aവിമുക്തി

Bവിഭക്തി

Cആസക്തി

Dഅനുഭൂതി

Answer:

C. ആസക്തി

Read Explanation:

വിപരീത പദം

  • വിരക്തി x ആസക്തി

  • ഋതം x അനൃതം

  • ഉന്നതം x നതം

  • ഉന്മുഖം x വിമുഖം


Related Questions:

നിരാമയം എന്നതിന്റെ വിപരീത പദം എഴുതുക.
'അമരം' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
വിപരീത പദം എഴുതുക : ഉന്മീലനം
കല്പിതം എന്ന പദത്തിൻ്റെ വിപരീതം
താഴെ കൊടുത്തവയിൽ 'ഉഗ്രം' എന്നതിൻ്റെ വിപരിതം ഏത് ?