Challenger App

No.1 PSC Learning App

1M+ Downloads
നിപ്പാ രോഗത്തിന് കാരണമായ ജീവി

Aബാക്ടീരിയ

Bഫംഗസ്

Cവൈറസ്

Dപ്രോട്ടോസോവ

Answer:

C. വൈറസ്

Read Explanation:

വൈറൽ രോഗങ്ങൾ:

1.    ജലദോഷം 
2.    ഡെങ്കിപ്പനി 
3.    സാർസ് 
4.    പന്നിപ്പനി 
5.    പക്ഷിപ്പനി 
6.    മീസിൽസ് 
7.    മുണ്ടിനീര് 
8.    ഇൻഫ്ലുവൻസ 
9.    ചിക്കൻ ഗുനിയ 
10.   ചിക്കൻപോക്സ് 
11.   ഹെപ്പറ്റൈറ്റിസ് 
12.   എയ്ഡ്‌സ് 
13.   റേബീസ്


Related Questions:

നൽകിയിരിക്കുന്ന പ്രസ്താവനകളുടെ പട്ടികയിൽ നിന്ന് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. പോളിയോ കേസുകളിൽ ഏകദേശം 25% പക്ഷാഘാത രോഗത്തിലേക്ക് പോകുന്നു.
  2. പൊതുവേ, പോളിയോ മൂലമുണ്ടാകുന്ന പക്ഷാഘാതം ശരീരത്തിന്റെ താഴത്തെ ഭാഗത്താണ് കൂടുതലായി കാണപ്പെടുന്നത്
  3. പോളിയോ പകരുന്നത് പൊതുവെ മലം - വായ ഈ വഴിയിലൂടെയാണ്.
  4. എപ്പിഡെമിക് പോളിയോലിറ്റിസിൽ ശ്വാസനാളം പരത്തുന്നത് വളരെ പ്രധാനമാണ്.

    ശരിയായ ജോടി ഏത് ?


     i) ക്ഷയം - ബി. സി. ജി.

    ii) ടെറ്റനസ് - ഒ. പി. വി.

    iii) ഡിഫ്തീരിയ - എം. എം. ആർ.

    iv) പോളിയോ - ഡി. പി. ടി. 

    താഴെപ്പറയുന്നവയിൽ എച്ച്ഐവി വ്യാപനത്തിന് ഏറ്റവും കുറവ് അണുബാധയുള്ള വസ്തു ഏതാണ്?
    ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 സ്ഥിതീകരിച്ചത് ഏതു സംസ്ഥാനത്താണ് ?
    എയ്ഡ്‌സ്‌ രോഗം പകരുന്നതെങ്ങനെ?