സ്ത്രീപ്രത്യുൽപ്പാദനവ്യവസ്ഥയിലെ അവയവങ്ങളും അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:
അണ്ഡാശയം | ബീജസംയോഗം നടക്കുന്നത് ഇവിടെവച്ചാണ് |
അണ്ഡവാഹി | അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നു |
എൻഡോമെട്രിയം | ഗർഭാശയം പുറത്തേക്കു തുറക്കുന്ന ഭാഗം |
യോനി | ഗർഭാശയഭിത്തിയുടെ ഉൾപ്പാളി |
AA-4, B-3, C-2, D-1
BA-4, B-1, C-2, D-3
CA-2, B-1, C-4, D-3
DA-1, B-3, C-4, D-2