App Logo

No.1 PSC Learning App

1M+ Downloads
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു

Aസംയോജക ഇലക്ട്രോ ണുകൾ (valence electrons)

Bസ്ഥിര ഇലക്ട്രോണുകൾ (stable electrons)

Cചലന ഇലക്ട്രോണുകൾ (kinetic electrons)

Dഇവയൊന്നുമല്ല

Answer:

A. സംയോജക ഇലക്ട്രോ ണുകൾ (valence electrons)

Read Explanation:

  • രാസസംയോജനത്തിൽ പങ്കെടുക്കുന്ന ഈ ബാഹ്യതമ ഇലക്ട്രോണുകളെയാണ് സംയോജക ഇലക്ട്രോ ണുകൾ (valence electrons) എന്നു പറയുന്നത്.

  • ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിൻ്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ജി.എൻ.ലൂയിസ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനാണ്.


Related Questions:

Reduction is addition of
കേന്ദ്ര ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ഉള്ള തന്മാത്ര കണ്ടെത്തുക.
ക്യാമറയിൽ ഉപയോഗിക്കുന്ന സെൽ?
രാസപ്രവർത്തന മിശ്രിതത്തിൻ്റെ ഒരു യൂണിറ്റ് വ്യാപ്തത്തിൽ ഒരു സെക്കൻ്റിൽ നടക്കുന്ന കൂട്ടിമുട്ടലുകളുടെ എണ്ണത്തെ എന്തു പറയുന്നു?
SP2 സങ്കരണത്തിൽ സാധ്യമാകുന്ന കോണളവ് എത്ര ?