The Paliyam Satyagraha was started on?A4th December 1947B4th September 1947C26th October 1946DNone of the aboveAnswer: A. 4th December 1947 Read Explanation: പാലിയം സത്യാഗ്രഹം 1947 ഡിസംബർ 4-ന് ആരംഭിച്ചു. ഇത് 1947 ഡിസംബർ മുതൽ 1948 മാർച്ച് വരെ നീണ്ടുനിന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കേരളത്തിൽ നടന്ന ആദ്യ സംഘടിത സത്യാഗ്രഹമായിരുന്നു ഇത്. Read more in App