മുംബൈയേയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം?
Aതാൽഘട്ട്
Bഘോരൻഘട്ട്
Cബോർഘട്ട്
Dഅസിർഘട്ട്
Answer:
C. ബോർഘട്ട്
Read Explanation:
ഇന്ത്യയിലെ പ്രധാനപ്പെട്ട ചുരങ്ങളും അവ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും :
| ബനിഹാൾ | ജമ്മു - ശ്രീനഗർ |
| ലിപുലേഖ് | ഉത്തരാഖണ്ഡ് - ടിബറ്റ് |
| ദെബ്സാ | കുളു - സ്പിതി താഴ്വര |
| ഷിപ്കിലാ | ഹിമാചൽ പ്രദേശ് - ടിബറ്റ് |
| സോജിലാ | ശ്രീനഗർ - കാർഗിൽ |
| നാഥുലാ | സിക്കിം - ടിബറ്റ് |
| ബോംഡിലാ | അരുണാചൽ പ്രദേശ് - ടിബറ്റ് (ലാസ) |
| റോഹ്താങ് | കുളു - ലഹൂൾ - സ്പിതി താഴ്വര |
| ദിഹാങ് ചുരം | അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാൻമാർ) |
| ബാരാലാച്ലാ | ഹിമാചൽ പ്രദേശ് - ലേ, ലഡാക്ക് |
| ജെലപ്പ്ലാ | സിക്കിം - ലാസ |
| കുംഭർലിഘട്ട് | രത്നഗിരി - സത്താറ (കൊങ്കൺ സമതലം) |
| താൽഘട്ട് | നാസിക്ക് - മുംബൈ |
| ബോർഘട്ട് | മുംബൈ - പൂനെ |
