App Logo

No.1 PSC Learning App

1M+ Downloads
കേരളത്തെ തമിഴ്നാടുമായി ബദ്ധിപ്പിക്കുന്ന ചുരം?

Aപെരിയചുരം

Bതാമരശ്ശേരി

Cആര്യങ്കാവ്

Dവയനാട്

Answer:

C. ആര്യങ്കാവ്

Read Explanation:

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് ആര്യങ്കാവ്. തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു. ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ പ്രധാന ശ്രദ്ധേയതകളാണ്. ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതിന് പഴമക്കാർ പല വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്.


Related Questions:

Perambadi ghat gives access to which place ?
പാൽ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
ഏതൊക്കെ ജില്ലകളെയാണ് പാൽച്ചുരം ബന്ധിപ്പിക്കുന്നത്?
തൊടുപുഴ -തേനി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
The number of passes in Western Ghats is?