Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു പരീക്ഷയിലെ വിജയ ശതമാനം 60 ആണ്. ഒരു കുട്ടിക്ക് 100 മാർക്ക് കിട്ടിയിട്ട് അയാൾ 80 മാർക്കിന് തോറ്റാൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര ?

A300

B250

C200

D350

Answer:

A. 300

Read Explanation:

60% = 100+80=180 1%=180/60 = 3 100% = 300


Related Questions:

"a ' യുടെ "b' ശതമാനവും "b' യുടെ "a" ശതമാനവും കൂട്ടിയാൽ "ab' യുടെ എത്ര ശതമാനം ആണ്?
ഒരാൾ 784 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അതിൽ GST 12% ഉൾപ്പെടുന്നു. GST ചേർക്കുന്നതിന് മുമ്പ് സാധനങ്ങളുടെ വില എത്രയായിരുന്നു ?
400 ന്റെ 22 1/2 % കണ്ടെത്തുക?
A and B are two stations 370 km apart. A train starts from station A at 9:00 A.M. and travels towards station B at a speed of 20 km/hr. Another train starts from station B at 10:00 A.M. and travels towards station A at a speed of 50 km per/hr. At what time do they meet?
ഒരു പരീക്ഷ പാസ്സാകാൻ ഒരു വിദ്യാർത്ഥി 40% മാർക്ക് വാങ്ങേണ്ടതുണ്ട്. അയാൾക്ക് 90 മാർക്ക് ലഭിക്കുകയും എന്നാൽ 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, ആ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര ?