Active voice ലെ verb V2 വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം:
Object + was/were + V3 + by + subject.
ഇവിടെ active voice ലെ verb broke(V2) ആണ്.
ഇവിടെ object 'a door' ആണ്.
A door (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും.
അതിനു ശേഷം break ന്റെ V3 form ആയ broken എഴുതണം.
അതിനു ശേഷം by Ravi.