Challenger App

No.1 PSC Learning App

1M+ Downloads
ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :

Aവൈറസ്

Bഫംഗസ്

Cബാക്ടീരിയ

Dപ്രോട്ടോസോവ

Answer:

A. വൈറസ്

Read Explanation:

  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ. എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊളളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി 
  • ഡെങ്കിപ്പനി ഒരു സാംക്രമിക രോഗമാണ് 
  • ഈച്ച ,കൊതുക് എന്നിവ മൂലമാണ് രോഗം പകരുന്നത് 
  • രോഗകാരി - ആൽഫാ വൈറസ് /അർബോ വൈറസ് /ഐ. ജി . എം വൈറസ് 
  • ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നു 

വൈറസ് രോഗങ്ങൾ 

  • ചിക്കൻപോക്സ് 
  • മീസിൽസ് 
  • യെല്ലോ ഫീവർ 
  • ചിക്കുൻഗുനിയ 
  • എബോള 
  • സാർസ് 
  • വസൂരി 
  • പോളിയോ 
  • പേവിഷബാധ 
  • ഹെപ്പറ്റൈറ്റിസ് 
  • പക്ഷിപ്പനി 

Related Questions:

മണ്ണിലെ ലവണാംശം അളക്കുന്നതിനുള്ള ഉപകരണം ?
എംഫിസിമ എന്ന രോഗത്തിനു കാരണം
താഴെ പറയുന്ന അസുഖങ്ങളിൽ ' സൂണോറ്റിക്ക് (Zoonotic) ' വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
നല്‌കിയിരിക്കുന്നവയിൽ വായുജന്യരോഗങ്ങൾ ഏതെല്ലാം? കോളറ, ചിക്കുൻ ഗുനിയ, ചിക ചിക്കൻപോക്സ്, ക്ഷയം
ഈഡിസ് പെൺ കൊതുകുകൾ പടർത്തുന്ന രോഗമേത്?