കഴിഞ്ഞ കാലം നടന്ന 2 പ്രവർത്തികൾ പറയുമ്പോൾ അതിൽ ആദ്യം നടന്ന പ്രവർത്തി past perfect tense ലും രണ്ടാമത് നടന്ന പ്രവർത്തി simple past ലും പറയണം.
Past perfect tense format : Subject + had + V3 ( verb ന്റെ മൂന്നാമത്തെ രൂപം) + RPS (remaining part of the sentence).
The patient + had + died + before the doctor came.
(ഡോക്ടർ വരുന്നതിനു മുൻപ് patient മരിച്ചു കഴിഞ്ഞിരുന്നു.)
ആദ്യം നടന്ന പ്രവർത്തി patient മരിച്ചതായിരുന്നു. അതിനാൽ അവിടെ ഉപയോഗിക്കേണ്ട tense past perfect ആണ്.