Challenger App

No.1 PSC Learning App

1M+ Downloads
ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ വകയിരിത്തിയിരിക്കുന്നത്

Aകണ്സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ നിന്ന്

Bഅദ്ദേഹം അവസാനം സേവനമനുഷ്ഠിച്ച സംസ്ഥാനത്തിൻ്റെ കൺ സോളിഡേറ്റഡ് ഫണ്ടിൽ നിന്ന്

Cഅദ്ദേഹം സേവനം ചെയ്ത വിവിധ സംസ്ഥാനങ്ങളുടെ കണ്സോളിഡേറ്റഡ് ഫണ്ടിൽ നിന്ന്

Dകണ്ടിജൻസി ഫണ്ടിൽ നിന്ന്

Answer:

A. കണ്സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ നിന്ന്

Read Explanation:

ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ വകയിരിത്തിയിരിക്കുന്നത് കണ്സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ നിന്നാണ്


Related Questions:

The High Court with the largest number of benches in India:
ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?
ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിപ്പിച്ച കോടതി ?
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?
The first e-court in India was opened at the High Court of: