App Logo

No.1 PSC Learning App

1M+ Downloads
ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?

A6 സെ.മീ.

B9 സെ.മീ.

C15 സെ.മീ.

D7 സെ.മീ.

Answer:

A. 6 സെ.മീ.

Read Explanation:

നീളം = L, വീതി = B നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. 2L = 3B L = 3/2B ചുറ്റളവ്= 2(L + B)= 30 സെ.മീ. 2(3/2B + B) = 30CM 2(3B + 2B)/2 = 30 5B = 30 B = 6CM


Related Questions:

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം:
15 cm നീളം 13 cm വീതി 12 cm കനവുമുള്ള ഒരു തടിയിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം?
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?
A cube of edge 5 cm is cut into cubes each of edge of 1 cm. The ratio of the total surface area of one of the small cubes to that of the large cube is equal to :
30 cm നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരം ഉണ്ടാക്കുന്നു. ചതുരത്തിന്റെ നീളവും വീതിയും 3 : 2 എന്ന അംശബന്ധത്തിലായാൽ, നീളം എന്ത് ?