App Logo

No.1 PSC Learning App

1M+ Downloads
ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലഘട്ടം അറിയപ്പെടുന്നത് :

Aഎ ഡി

Bബി സി

Cകൊല്ലവർഷം

Dഹിജ്റ വർഷം

Answer:

A. എ ഡി

Read Explanation:

(എ.ഡി Anno Domini) ; ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് ക്രിസ്ത്വബ്ദം BCE and CE are alternatives to the Dionysian BC and AD system respectively.


Related Questions:

'Anno Domini' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത് ?
----ൽ ആണ് ഗാന്ധിജി ഉപ്പുസത്യഗ്രഹം നടത്തിയത്.
എഡി 1901 മുതൽ 2000 വരെയുള്ളത് എത്രാമത് നൂറ്റാണ്ടാണ് ?
ക്രിസ്തു ജനിക്കുന്നതിനു മുൻപുള്ള കാലഘട്ടം അറിയപ്പെടുന്നത് :
ഭിംബേത്ക ഗുഹാചിത്രം കാണപ്പെടുന്ന സംസ്ഥാനം?